Friday, 22 March 2024

കൂടോലിലുണ്ടായിരുന്ന മഹാശിലാകാലത്തെ കുടിലുകളുടെ തെളിവുകൾ കണ്ടെത്തി പഠനസംഘം

SHARE

കരിന്തളം : മഹാശിലാകാലത്തെ ചെങ്കല്ലറകളും കുടിലുകളുണ്ടാക്കാൻ ഒരുക്കിയ കാൽക്കുഴികളും (പോസ്റ്റ് ഹോൾസ്) കിനാനൂർ-കരിന്തളം കൂടോലിൽ വ്യക്തിയുടെ പറമ്പിൽ പഠനസംഘം കണ്ടെത്തി. തൊപ്പിക്കല്ലും സമീപത്തുള്ള പിലാത്തടംതട്ടിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 

മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയത് പ്രാദേശിക പുരാവസ്തുനിരീക്ഷകനായ സതീശൻ കളിയാനത്തിൻ്റെ അറിയിപ്പിനെത്തുടർന്ന് പ്രദേശം സന്ദർശിച്ച നെഹ്‌റു കോളേജ് ചരിത്രവിഭാഗം അധ്യാപകൻ ഡോ. നന്ദകുമാർ, കോറോത്ത് പ്രദേശത്തെ ജോസ് ടി. വർഗീസ്, കെ. രാജേഷ് എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ്.കണ്ടെത്താൻ സാധിച്ചത് തുറന്ന നിലയിലുള്ള ഒരു ചെങ്കല്ലറ, തുറക്കാത്ത മൂന്ന് ചെങ്കല്ലറകൾ, ഒരു തൊപ്പിക്കല്ല്, നാല് കുടിലുകളുടേതെന്ന് കരുതുന്ന കാൽക്കുഴികൾ എന്നിവയാണ്. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.