Sunday, 10 March 2024

KHRA (കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ) പയ്യന്നൂർ യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ചികിത്സാ സഹായം നൽകി.

SHARE
KHRA പയ്യന്നൂർ യൂണിറ്റിന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ചികിത്സാ സഹായം നൽകി.





കണ്ണൂർ : കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സ സഹായം.

 അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെപി ബാലകൃഷ്ണപൊതുവളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ  വിതരണം ചെയ്തു .

ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്‌ മൈത്രി ബാലകൃഷ്ണൻ,ജില്ലാ ട്രഷറർ A നാരായണൻ. മുത്താഴം മഹേഷ്‌ തുടങ്ങിയവർ സംബന്ധിച്ചു.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.