മണ്ണാർക്കാട് : കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA ) മണ്ണാർക്കാട് യൂണിറ്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സംഘടന അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പത്രദൃശ്യമാധ്യമപ്രവർത്തകരും പങ്കെടുത്തു. നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ ജില്ലാ സെക്രട്ടറി ഫസൽ റഹ്മാൻ, നഗരസഭ കൗൺസിലർമാരായ അരുൺകുമാർ പാലക്കുറുശ്ശി, മൻസൂർ നഗരസഭ ആരോഗ്യ വിഭാഗം മേധാവി ഷിബു യൂണിറ്റ് സെക്രട്ടറി ഫിറോസ് ബാബു ജില്ലാ ഭാരവാഹികളായ കുഞ്ചപ്പൻ, സദു ഒറ്റപ്പാലം സമദ് ചേർപ്പുളശ്ശേരി നാസർ ചില്ലിസ്, ഹനീഫ, അൻവർ, സക്കീർ, യൂണിറ്റ് ഭാരവാഹികളായ മിൻഷാദ്, ജയൻ ജ്യോതി ഈ നാസർ ചിന്മയാനന്ദൻ, റസാഖ് കുതിരവന്‍, കരിം തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക