Saturday, 6 April 2024

'ആടുജീവിത'ത്തിന് മലയാളത്തിലെ വേ​ഗമേറിയ 100 കോടി കളക്ഷൻ

SHARE

അപരാജിതമായി മുന്നേറുകയാണ് ബ്ലെസ്സി ചിത്രം 'ആടുജീവിതം'. വെറും ഒൻപത് ദിവസം കൊണ്ടാണ് ഈ ചിത്രം നൂറുകോടി ക്ലബിൽ ഇടംപിടിച്ചത്. ഇതോടെ ഈ കളക്ഷൻ ഏറ്റവും വേഗത്തിൽ മലയാളത്തിൽ നേടുന്ന ചിത്രമെന്ന നേട്ടം ആടുജീവിതത്തിന് സ്വന്തം. നേട്ടത്തെക്കുറിച്ച് ഫിലിം ട്രാക്കർമാർ കഴിഞ്ഞദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പൃഥ്വിരാജ് ഇക്കാര്യം ശനിയാഴ്ച രാവിലെ തന്നെ സ്ഥിരീകരിക്കുകയായിരുന്നു. ആടുജീവിതം മലയാളത്തിലെ ആറാമത്തെ നൂറുകോടി ക്ലബ് ചിത്രമാണ്.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user