Monday, 22 April 2024

കാ​സ​ർ​ഗോ​ട്ട് സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ 10 പേ​ര്‍​ക്ക് പ​രി​ക്ക്

SHARE

അ​ണ​ങ്കൂ​ര്‍: സ്വ​കാ​ര്യ​ബ​സ് മ​റിഞ്ഞ് കാ​സ​ർ​ഗോ​ട്ട് ഉണ്ടായ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അപകടത്തിൽപ്പെട്ടത് ക​ണ്ണൂ​രി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ്. ബസ് മറിഞ്ഞത് അ​വ​സാ​ന സ്റ്റോ​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള സ്റ്റോ​പ്പി​ലാ​ണ്. കൂടുതൽ യാത്രക്കാർ മു​മ്പ​ത്തെ സ്റ്റോ​പ്പു​ക​ളി​ല്‍ ഇറങ്ങിയതിനാൽ വൻ അപായം ഒഴിവാക്കാൻ സാധിച്ചു. ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റവർ. ഇവരിൽ രണ്ടുപേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് വിവരം. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user