Monday, 8 April 2024

ഐ.സി.യു. പീഡനക്കേസിൽ ഇ​ന്ന് ഹൈ​ക്കോ​ട​തി ന​ഴ്സ് അ​നി​ത​യു​ടെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കും

SHARE

കൊ​ച്ചി:  ഹൈ​ക്കോ​ട​തി ഇ​ന്ന്  ഐ.സി​.യു. പീ​ഡ​ന​ക്കേ​സി​ല്‍ അ​തി​ജീ​വി​ത​യെ പി​ന്തു​ണ​ച്ച​തിന് സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ​നഴ്സിം​ഗ് ഓ​ഫീ​സ​ർ പി.​ബി. അ​നി​ത ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കും. അനിത ഹർജി നൽകിയത് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തന്നെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലായെന്ന് കാണിച്ചാണ്. ഹർജി പരിഗണിക്കുന്നത് ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user