Tuesday, 16 April 2024

ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി­​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മരണപ്പെട്ടു

SHARE
പാ​ല​ക്കാ­​ട്: കാറും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി­​ടിച്ച് പാലക്കാടുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ജീവൻ നഷ്ടമായത്  കാ​ര്‍ യാ­​ത്ര­​ക്കാ­​ര​നാ​യ ക​രി​ങ്ക​ല​ത്താ​ണി കു​ള​ത്തി​ല്‍​പി​ടീ​ക സ്വ​ദേ​ശി മു​ഷ്‌​റ​ഫി(19) നാണ്. നിരവധി പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇവരെല്ലാം തന്നെ പാ​ല​ക്കാ​ട്ടെ​യും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളിലായി ചികിത്സയിലാണ്. പുലർച്ചെ ഒന്നിന് പാ​ല​ക്കാ​ട് ചൂ​രി​യോ​ട് പാ​ല​ത്തി​ന് സ​മീ​പമുണ്ടായ അപകടത്തിൽ ​കാറുമായി കൂട്ടിയിടിച്ചത് അ​ട്ട​പ്പാ­​ടി­​യിൽ ­​നി­​ന്ന് വ­​ന്ന ബ­​സാ­​ണ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user