ആലപ്പുഴ∙ പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിലെ വൈദ്യുതി ബന്ധം വീണ്ടും വിഛേദിച്ചു. വൈദ്യുത ബിൽ കുടിശികയും പിഴപ്പലിശയും ചേർത്ത് 115 കോടിയോളം രൂപയായതിനെ തുടർന്നാണ് കണക്‌ഷൻ വിഛേദിച്ചത്. എന്നാൽ 48 കോടിയോളം രൂപ മാത്രമാണ് അടയ്ക്കാനുള്ളതെന്നാണ് ഓട്ടോകാസ്റ്റിന്റെ കണക്ക്.
2023 മേയ് 23നും ഓട്ടോകാസ്റ്റിലെ വൈദ്യുത ബന്ധം കെഎസ്ഇബി വിഛേദിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.