തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം മെയ് 16 -ന് ആരംഭിക്കും. അവസാനതീയതി മേയ് 25 ആണ്. മൂന്നു മുഖ്യഘട്ട അലോട്മെന്റുകൾക്കുശേഷം ജൂൺ 24-ന് ക്ലാസുകൾ തുടങ്ങും. കഴിഞ്ഞ വർഷം ക്ലാസ് ആരംഭിച്ചത് ജൂലായ് അഞ്ചിനായിരുന്നു. സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയാക്കി ജൂലായ് 31-ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും.
അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്‌മെന്റ്: മേയ് 29
ആദ്യ അലോട്‌മെന്റ്: ജൂൺ അഞ്ച്
രണ്ടാം അലോട്‌മെന്റ്: ജൂൺ 12
മൂന്നാം അലോട്‌മെന്റ്: ജൂൺ 19
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക