എടത്വ: എടത്വ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ താത്കാലിക ഹെല്‍ത്ത് സെന്റര്‍ പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഫാ. ഷിബിന്‍ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കണ്‍വീനര്‍ ആന്‍സി ബിജോയ്, റെജി ചക്കനാട്ട്, വറീച്ചന് വേലിക്കളം, സിസ്റ്റര്‍ മരീന, ഡോ. ലിയ, ജെയിന് മാത്യു കറുകയില്‍, ജയിംസ് കളത്തൂര്‍, മഹാജൂബിലി ഹോസ്പിറ്റല്‍ സിസ്റ്റേഴ്സ് എന്നിവര്‍ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക