പാലാ :പൊട്ടിക്കിടന്ന കറണ്ട് കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടു .ഇന്ന് പുലർച്ചെ 5.30 ഓടു കൂടി പാലാ ചക്കാമ്പുഴയിലാണ് അപകടം നടന്നത്.രാമപുരം സ്വദേശി അമൽ പാർത്ഥനാണ് അപകടത്തിൽ പെട്ടത്.ഇന്നലെ പെയ്‌ത കാറ്റിലും മഴയിലും വൈദ്യതി കമ്പി പൊട്ടി വീഴുകയായിരുന്നു .
കമ്പി പൊട്ടി വീണതറിയാതെ വന്ന യുവാവിന്റെ ബൈക്കിൽ കമ്പി കുരുങ്ങി മറിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി പ്രവാഹം ഇല്ലാതിരുന്നതിനാൽ ഈ യുവാവ് മരണത്തിൻ നിന്നും രക്ഷപെടുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക