Monday, 3 June 2024

കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

SHARE
 

തൃശ്ശൂര്‍:
കല്ലൂരില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. മരിച്ചത് മാവിന്‍ചുവട് സ്വദേശി  ദേവദാസ്. ദേവദാസിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.    


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user