Tuesday, 2 July 2024

തൃശൂര്‍ ദേശമംഗലത്ത് ഭാരതപുഴയില്‍ മൃതദേഹം കണ്ടെത്തി

SHARE



തൃശൂര്‍ ദേശമംഗലത്ത് ഭാരതപുഴയില്‍ മൃതദേഹം കണ്ടെത്തി. ദേശമംഗലം വറവട്ടൂര്‍ ചങ്ങണാംകുന്ന് കടവില്‍ പുരുഷന്റെതെന്ന് തോനിക്കുന്ന മൃതദേമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ചങ്ങണാംകുന്ന് തടയണക്ക് 10 മീറ്റര്‍ താഴെ കമഴ്ന്ന് കിടക്കുന്ന രീതിയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടത്.   

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user