സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധന. ഏതാനും ദിവസമായി വിപണിയിൽ വെളുത്തുള്ളിയാണ് വിലയിൽ ഒന്നാമത് നില്‍ക്കുന്നത്. ഒരു കിലോ വെളുത്തുള്ളിക്ക് 320 രൂപയാണ് എറണാകുളത്തെ വില. ചേന, കാരറ്റ്, ചെറുനാരങ്ങ, പച്ചമുളക് എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. ഇഞ്ചി വിലയും കുതിച്ചുയരുകയാണ്. കിലോയ്‌ക്ക് 200 രൂപയ്‌ക്ക് മുകളിലാണ് വിവിധയിടങ്ങളിലെ ഇഞ്ചിയുടെ വില. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹
തക്കാളി 30
കാരറ്റ് 80
ഏത്തക്ക 65
മത്തന്‍ 20
ബീന്‍സ് 50
ബീറ്റ്‌റൂട്ട് 40
കാബേജ് 35
വെണ്ട 20
പച്ചമുളക് 50
പയർ 80
എറണാകുളം ₹
തക്കാളി 35
പച്ചമുളക് 100
സവാള 50
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 39
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 60
ബീന്‍സ് 60
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 320
കോഴിക്കോട് ₹
തക്കാളി 18
സവാള 50
ഉരുളക്കിഴങ്ങ് 42
വെണ്ട 30
മുരിങ്ങ 40
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
വഴുതന 40
കാബേജ് 40
പയർ 40
ബീൻസ് 40
വെള്ളരി 25
ചേന 80
പച്ചക്കായ 60
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 40
ചെറുനാരങ്ങ 120
കണ്ണൂര്‍ ₹
തക്കാളി 20
സവാള 44
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 200
വഴുതന 50
മുരിങ്ങ 65
കാരറ്റ് 85
ബീറ്റ്റൂട്ട് 60
വെള്ളരി 35
പച്ചമുളക് 80
ബീൻസ് 50
കക്കിരി 35
വെണ്ട 50
കാബേജ് 50
കാസര്‍കോട് ₹
തക്കാളി 22
സവാള 45
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 206
വഴുതന 50
മുരിങ്ങ 60
കാരറ്റ് 85
ബീറ്റ്റൂട്ട് 65
പച്ചമുളക് 80
വെള്ളരി 34
ബീൻസ് 50
കക്കിരി 35
വെണ്ട 48
കാബേജ് 50
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക