52 കരകളിലെ പള്ളിയോടങ്ങൾ മാറ്റുരയ്ക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന് നടന്നു. രണ്ടു പതിറ്റാണ്ടിനുശേഷമാണ് 52 കരകളിലെ പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തി. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ ഇന്ന് കലക്ടര്‍ പ്രാദേശിക പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയാറ്റിൽ ആരംഭിച്ചതാണ് ഈ ആവേശപ്പോര് ധനമന്ത്രി കെ.എൻ. ബാലഗോപാലും ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക