Thursday, 3 October 2024

നേപ്പാൾ പ്രളയത്തിൽ 224 ആയി മരിച്ചവരുടെ എണ്ണം.കാണാതായി 24 പേരെ

SHARE

കട്മണ്ഡു : നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും
മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളില്‍നിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ
കാണാതായി. 158 പേര്‍ക്കു പരുക്കേറ്റു. രക്ഷപ്പെടുത്തിയവരില്‍
വിദേശികളായ വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. നേപ്പാളിലെ
പ്രവിശ്യകളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ്‌ പേമാരിയും
വെള്ളപ്പൊക്കവും രൂക്ഷമായത്‌. കട്മണ്ഡുവില്‍ ഞായറാഴ്ച മുതൽ
കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്‌. കഠ്മണ്ഡു താഴ്വരയില്‍ മാത്രം
അന്‍പതിലേറെപ്പേര്‍ മരിച്ചു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.