കോട്ടയത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി മോസ്കോയിൽലാണ് സംഭവം. മോസ്കോ സ്വദേശി മല്ലികയെ (38) ആണ് തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ടായിരുന്നു.
സംഭവത്തിൽ മല്ലികയുടെ ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾതന്നെയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
അനീഷ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴിക്കുണ്ടാക്കാറുണ്ടെന്നും ഇതിനെത്തുടർന്ന് മല്ലികപൊലീസിൽ പരാതിപ്പെട്ടിരുന്നെന്നും എന്നും പൊലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക