കൊച്ചി: സ്വകാര്യ ബസിൽ നിന്നും റോഡിലേക്ക് ചാടിയ 16കാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് ആണ് മരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വിദ്യാർത്ഥി പുറത്തേക്ക് ചാടുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിട്ട് വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.