കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഓണാഘോഷ പരിപാടി KHRA ഭവനിൽ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് KP ബാലകൃഷ്ണ പൊതുവാൾ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ രക്ഷാധികാരി സുധീഷ് സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരിഫ്,മുൻ സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻ കുട്ടി ഹാജി, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മാരായ പ്രസാദ് അനന്തഭവൻ, സി ബിജുലാൽ മാധ്യമക പ്രവർത്തക രഞ്ജിനി മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.