Monday, 29 December 2025

പുതുവത്സര ദിനത്തിൽ പൊതു അവധി; പ്രഖ്യാപിച്ച് കുവൈത്ത്

SHARE



കുവൈത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് ശേഷം ജനുവരി നാല് ഞായറാഴ്ചയായായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.

ആശുപത്രികള്‍, സുരക്ഷാ സേവനങ്ങള്‍ തുടങ്ങി അവശ്യ വിഭാഗങ്ങളിലെ ജീവനക്കാരുടെ അവധി ക്രമീകരണങ്ങള്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി തീരുമാനിക്കും. തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കുന്നതോടെ പുതുവത്സര ആഘോഷങ്ങള്‍ക്കായി കൂടുതല്‍ സമയം മാറ്റിവക്കാന്‍ ജീവനക്കാര്‍ക്ക് കഴിയും. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.