Saturday, 3 January 2026

വര്‍ഷത്തില്‍ 90 ദിവസം ജോലി; ഗിഗ് തൊഴിലാളികള്‍ക്കായി പുതിയ സാമൂഹിക സുരക്ഷാ നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

SHARE


 
സാമൂഹിക സുരക്ഷാ കോഡിന് കീഴിൽ കേന്ദ്രം പുതിയ നിയമങ്ങൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ കാലയളവിൽ ജോലി ചെയ്താൽ പോലും ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം തൊഴിലാളികളെ തരംതിരിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇത് പ്രധാന ചുവടുമാറ്റമായി കണക്കാക്കുന്നു.

വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കരട് നിയമത്തിൽ നിർദേശിക്കുന്നു.

ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ സജീവമായ തൊഴിലാളികൾക്ക് യോഗ്യതാ പരിധി 120 ദിവസമായിരിക്കും. പൊതുജനാഭിപ്രായം തേടുന്നതിന് കരട് പുറത്തിറക്കിയിട്ടുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.