Monday, 5 January 2026

ചങ്ങനാശ്ശേരിയിൽ താരസ്ഥാനാർത്ഥി; കൃഷ്ണപ്രസാദിനെ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന

SHARE

 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ചലച്ചിത്ര താരവും കർഷകനുമായ കൃഷ്ണപ്രസാദിനെ രംഗത്തിറക്കാൻ ബിജെപിയിൽ ആലോചന. കൃഷ്ണപ്രസാദ് അല്ലെങ്കില്‍ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.1996 മുതല്‍ കേരള കോണ്‍ഗ്രസ് എം ഭരണം കയ്യാളുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. ഇവിടെ ഒരു താരസ്ഥാനാർത്ഥിയെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കൃഷ്ണപ്രസാദിന്റെ പേരാണ് സജീവമായി മണ്ഡലത്തില്‍ ഉയർന്നുകേൾക്കുന്നത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.