Sunday, 11 January 2026

KHRA ഇടുക്കി ജില്ലാ നേതൃത്വത്തിൽ മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം

SHARE


 
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ ചെയർപേഴ്സൺ ശ്രീമതി സബീറ ജലീൽ, വൈസ് ചെയർമാൻ കെ ദീപക്ക്, കൗൺസിലർമാരായ ശ്രീമതി ജെസ്സി ആന്റണി ശ്രീ ആർ ഹരി ശ്രീ കെ ഗോപാലകൃഷ്ണൻ ശ്രീമതി ആതിര ജോഷി കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി ശ്രീ എം എസ് അജി ജില്ലാ പ്രസിഡണ്ട് ജയൻ ജോസഫ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് കുമാർ മറ്റ് കെ എച്ച് ആർ എ നേതാക്കളും








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.