Saturday, 7 February 2026

ഷാര്‍ജ-അഹമ്മദാബാദ് സെക്ടറില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ബജറ്റ് എയർലൈൻസ്

SHARE



ബജറ്റ് എയര്‍ലൈന്‍ ആയ സ്പൈസ് ജെറ്റ് ഷാര്‍ജ-അഹമ്മദാബാദ് സെക്ടറില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി, സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ്, ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

പുതിയ റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ നല്‍കുകയും യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സ്‌പൈസ് ജറ്റ് അധികൃതര്‍ പറഞ്ഞു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.