ചങ്ങനാശ്ശേരി: എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഷിബുവിനെ സർവീസ് സൊസൈറ്റി (MSS)ആദരിച്ചു. MSS ന്റെ യൂണിറ്റ് പ്രസിഡന്റ് കെഎം രാജയുടെ അധ്യക്ഷതയിൽ ( അദ്ദേഹം KHRA യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും കൂടിയാണ് ) വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് ഉദ്ഘാടനം ചെയ്തു മെമെന്റോ നൽകിഫാത്തിമ ഷിബുവിനെ ആദരിച്ചു. സുജ സെക്രട്ടറി കെ എസ് ഹലീൽ റഹ്മാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ് ഭാരവാഹികളായ നവാസ് പി എ സാദിഖ് എം യു അബ്ദുൽ റസാഖ് ജില്ലാ കമ്മിറ്റി അംഗം സെക്രട്ടറി കാജാ അഷറഫ് അബ്ദുൽ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു