Saturday, 9 March 2024

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കി

SHARE

തൃശൂർ:അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കി. പെൺകുട്ടിയെ മദ്യം നൽകി വനിതാദിനമായ മാർച്ച് 8നാണ് പീഡിപ്പിച്ചത്. പൊലീസ് സംഭവത്തിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. 

കസ്റ്റഡിയിലായത് തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ്. പൊലീസ് ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.

16 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് അവശയായ പെൺകുട്ടിയെ പ്രവേശിപ്പിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.