തിരൂർ:ജീവിതശൈലി രോഗ പ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രോമാ കെയറിൻ്റെ സഹകരണത്തോടെ 'നെല്ലിക്ക' പദ്ധതിയുടെ തിരൂർ മേഖലാ ഉദ്ഘാടനം ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൺ എ .പി .നസീമ നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി .പി അബ്ദുൽ റഹ് മാൻ അധ്യക്ഷത വഹിച്ചു. പി.എ. ബാവ ,സബ്ക്ക അമീർ , ഈസ്റ്റേൺ നിസാർ ,റോയൽ നവാസ്, സംഗം മണി , നസീസ് ഗഫൂർ, ഷീബ നന്ദകുമാർ ,ഷാഫി ഗൾഫ് വെജ്, മുജീബ് തൃത്താല പ്രസംഗിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടീസുകളും മധുരമില്ലാത്ത ചായയും,എണ്ണയും , ഉപ്പും ഇല്ലാത്ത പലഹാരങ്ങളും വിതരണം ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.