Thursday, 18 April 2024

തൃശ്ശൂരിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

SHARE
 തൃശൂര്‍ : ജില്ലയിലെ ഒല്ലൂരില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം തീവണ്ടിയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ അമ്പലമുക്ക് സ്വദേശി ബിജുമോൻ (44) മരിച്ചത്.  കൊല്ലത്തു നിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കിണറില്‍ റിങ് ഇറക്കുന്ന തൊഴിലാളിയായ ബിജുമോന്‍ മറ്റുതൊഴിലാളികള്‍ക്കൊപ്പം ജോലി ആവശ്യത്തിനായാണ് മംഗലാപുരത്തേക്ക് പോയത്. യാത്രക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 







SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.