മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് പ്രാരംഭം കുറിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് കൊടിമരം പള്ളി അങ്കണത്തിൽ ഉയർത്തി. ഇടവക മെത്രാപ്പോലീത്താ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ ആശിർവദിച്ച് നൽകിയ തടി കുരിശ് സ്ഥാപിച്ച കൊടിമരത്തിൽ നൂറ് കണക്കിന് കൊടികളും കെട്ടിയാണ് ഉയർത്തിയത്. പാറമ്പുഴ, തിരുവഞ്ചൂർ കുരിശു കവല, പായിപ്ര പടി, കണിയാംകുന്ന്, പെരുമാനൂർ കുളം എന്നിവിടങ്ങളിൽ കൊടിമര ഘോഷയാത്രക്ക് സ്വീകരണം നൽകി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.