Monday, 15 April 2024

സംസ്ഥാനത്ത് കൊ​ടും​ചൂ​ടും വേ​ന​ൽ​മ​ഴ​യും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

SHARE
തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടും വേ​ന​ൽ​മ​ഴ​യും സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് നൽകി. 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളിലും, 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​ കൊ​ല്ലം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ലകളിലും, 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​ പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ് ജി​ല്ല​കളിലും, 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​ ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളിലും, ബുധനാഴ്ച വരെ ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കേരളത്തിൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അറിയിക്കുകയുണ്ടായി. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user