Saturday, 11 May 2024

വേനൽമഴക്കണക്കിൽ കോട്ടയം മുന്നിൽ

SHARE

കോട്ടയം:
ശരാശരി വേനൽമഴക്കണക്കിൽ സംസ്ഥാനത്ത് കോട്ടയം മുന്നിൽ. മാർച്ച് മുതൽ ഇന്നലെ വരെയുള്ള കണക്കിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഏകദേശം അടുത്തുതന്നെ കോട്ടയത്തിനു ലഭിച്ചു. സംസ്ഥാന ശരാശരി തന്നെ 50 ശതമാനത്തിൽ താഴെ നിൽക്കുമ്പോഴാണു കോട്ടയത്തിന്റെ മഴനേട്ടം. സംസ്ഥാനത്ത് വേനൽമഴ സാധാരണ അളവിൽ ലഭിച്ച ഏക ജില്ല കോട്ടയമാണ്. 18 ശതമാനം മാത്രമാണു കോട്ടയത്ത് വേനൽമഴയിൽ കുറവു വന്നത്. 90 ശതമാനം മഴ കുറവു പെയ്ത കോഴിക്കോടാണ് സംസ്ഥാനത്ത് ഏറ്റവും പിന്നിൽ. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user