സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഞ്ചി വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് 280 രൂപയാണ് ഇന്നത്തെ ഇഞ്ചി വില. ബീൻസിന്‍റെ വിലയിലും വർധനവുണ്ട്. ബീൻസ് വില 140 കടന്നു. പച്ചമുളകിനും കൈപൊള്ളുന്ന വിലയാണ് ഇന്ന് വിപണിയിൽ. കോഴിക്കോട് ജില്ലയിൽ പച്ചക്കറി വിലയിൽ മാറ്റമില്ല.
| തിരുവനന്തപുരം | ₹ |
| തക്കാളി | 60 |
| കാരറ്റ് | 100 |
| ഏത്തക്ക | 80 |
| മത്തൻ | 40 |
| ബീൻസ് | 200 |
| ബീറ്റ്റൂട്ട് | 60 |
| കാബേജ് | 50 |
| വെണ്ട | 50 |
| കത്തിരി | 60 |
| പച്ചമുളക് | 120 |
| ഇഞ്ചി | 280 |
| വെളളരി | 50 |
| പടവലം | 80 |
| ചെറുനാരങ്ങ | 100 |
| എറണാകുളം | ₹ |
| തക്കാളി | 60 |
| പച്ചമുളക് | 120 |
| സവാള | 35 |
| ഉരുളക്കിഴങ്ങ് | 50 |
| കക്കിരി | 50 |
| പയർ | 40 |
| പാവല്‍ | 60 |
| വെണ്ട | 60 |
| വെള്ളരി | 40 |
| വഴുതന | 40 |
| പടവലം | 50 |
| മുരിങ്ങ | 80 |
| ബീന്‍സ് | 140 |
| കാരറ്റ് | 60 |
| ബീറ്റ്‌റൂട്ട് | 60 |
| കാബേജ് | 45 |
| ചേന | 90 |
| ചെറുനാരങ്ങ | 80 |
| ഇഞ്ചി | 240 |
| കോഴിക്കോട് | ₹ |
| തക്കാളി | 50 |
| സവാള | 30 |
| ഉരുളക്കിഴങ്ങ് | 36 |
| വെണ്ട | 60 |
| മുരിങ്ങ | 60 |
| കാരറ്റ് | 70 |
| ബീറ്റ്‌റൂട്ട് | 70 |
| വഴുതന | 50 |
| കാബേജ് | 50 |
| പയർ | 70 |
| ബീൻസ് | 200 |
| വെള്ളരി | 40 |
| ചേന | 80 |
| പച്ചക്കായ | 50 |
| പച്ചമുളക് | 100 |
| ഇഞ്ചി | 200 |
| കൈപ്പക്ക | 80 |
| ചെറുനാരങ്ങ | 80 |
| കണ്ണൂർ | ₹ |
| തക്കാളി | 44 |
| സവാള | 34 |
| ഉരുളക്കിഴങ്ങ് | 44 |
| ഇഞ്ചി | 190 |
| വഴുതന | 46 |
| മുരിങ്ങ | 85 |
| കാരറ്റ് | 72 |
| ബീറ്റ്റൂട്ട് | 67 |
| പച്ചമുളക് | 100 |
| വെള്ളരി | 47 |
| ബീൻസ് | 182 |
| കക്കിരി | 42 |
| വെണ്ട | 62 |
| കാബേജ് | 52 |
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.