കോട്ടയം :രാമപുരം വെള്ളിലാപ്പള്ളിയിലും;ഐങ്കൊമ്പിലും കാറ്റ് നാശം വിതച്ചു;വെള്ളിലാപ്പള്ളി സ്‌കൂളിനും നാശനഷ്ടമുണ്ടായി.വെള്ളിലാപ്പള്ളി സ്ക്കൂളിന്റെ ഓട് ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.ക്ലാസ് റൂമുകളുടെ സീലിങ്ങും ഏതാണ്ട് പൂർണ്ണമായി തന്നെ ഇളകി മാറിയിട്ടുണ്ട്.സ്ക്കൂൾ അധികാരികൾ ആർ ഡി ഒ യെയും മറ്റ് അധികാരികളെയും വിവരം അറിയിച്ചിട്ടുണ്ട്.
ഐങ്കൊമ്പിലും കാറ്റ് നാശം വിതച്ചു.റോഡിലേക്ക് മരം കടപുഴകി വീണു.അതിലെ എത്തിയ കാറിലേക്കാണ് മരം വീണത് .ആർക്കും പരിക്കേറ്റിട്ടില്ല .പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക