തൃശ്ശൂർ : ദേശീയ പണിമുടക്കിനിടെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ കടകള്‍ക്ക് നേരേ ആക്രമണം. പടിഞ്ഞാറെനടയിലെ സൗപര്‍ണിക ഹോട്ടലിന് നേരേയും മറ്റ് രണ്ട് കടകള്‍ക്ക് നേരേയുമാണ് ആക്രമണമുണ്ടായത്.ഹോട്ടല്‍ അടയ്പ്പിക്കാനെത്തിയ സമരാനുകൂലികള്‍ ഇതിനുപിന്നാലെ ഭീഷണിമുഴക്കുകയായിരുന്നു. തുടര്‍ന്ന് സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഹോട്ടലിന്റെ ചില്ലുകളും തകര്‍ത്തു. ക്ഷേത്രപരിസരത്തെ വസ്ത്രവില്‍പ്പന സ്ഥാപനങ്ങളും സമരാനുകൂലികള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. ഇവിടങ്ങളിലും അതിക്രമമുണ്ടായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം /കാരികേച്ചർ കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക