പാചക വാതക വിതരണ മേഖല സ്വകാര്യവൽകരിച്ച് കുത്തക കമ്പനികളെ ഏൽപിച്ച തീരുമാനം പിൻവലിക്കണമെന്നും
ഗ്യാസിന്റെ വെട്ടി കുറച്ച ഇൻസെന്റീവ് പുനം സ്ഥാപിക്കണമെന്നും
അന്യായമായി വർദ്ധിപ്പിച്ച ഗ്യാസിന്റെ വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രതിഷേധത്തിലും ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് പൊതുജനത്തോടും അഭ്യർത്ഥിച്ചു.
KHRA പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് മാണിക്യം കോന്നിയുടെ അദ്ധക്ഷതയിൽ നടത്തുന്ന ധർണ്ണാ സമരം
KHRA സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു
KHRA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം രാജ ജില്ലാ സെക്രട്ടറി എ വി. ജാഫർ . വർക്കിംഗ് പ്രസിഡന്റ് സക്കീർ ശാന്തി... എം.കെ മുരകൻ .. നന്ദകുമാർ . നവാസ്. . . KHRA ജില്ലാ ഭാരവാഹികൾ ഇതിനു നേതൃത്വം നൽകുന്നു മറ്റു വ്യാപാര സംഘടനാ നേതാക്കൾ കേറ്ററിംഗ് അസോസിയേഷൻ . ബേക്കറി അസോസിയേഷൻ . വ്യാപാര വ്യവസായ ഏകോപന സമിതി
വ്യാപാര വ്യവസായ സമതി നേതാക്കൾ പങ്കെടുത്തൂ