Monday, 25 December 2023

കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു..

SHARE
കോഴിക്കോട്∙ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 

കോഴിക്കോട്∙ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറായിരുന്നു.
 കൂത്തുപറമ്പ് മാങ്ങാട്ടിടം കെട്ടി ഗോപിനാഥന്റെയും സി ശാരദയുടെ മകനാണ് ഭാര്യ മിനി മക്കൾ മാളവിക ഋഷിക.

 കാർട്ടൂൺ കാരിക്കേച്ചറുകൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് 2002ലും 23ലും റൊമാനിയ ബ്രസീൽ തുർക്കി എന്നിവിടങ്ങളിൽ നടന്ന രാജ്യാന്തര കാർട്ടൂൺ മത്സരങ്ങളിൽ രജീന്ദ്രകുമാർ പുരസ്കാരം നേടി. രണ്ടുമാസം മുൻപ് ഈജിപ്തിലെ അസർ ഫോറം നടത്തിയ രണ്ടാമത് രാജേന്ദ്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ കാർട്ടൂൺ ഇടം പിടിച്ചു.
 അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ചില കാർട്ടൂണുകൾ

കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE

Author: verified_user