ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്.
ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍.
ക്രിസ്തു ദേവൻറെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കൊപ്പം രാവിലെ കുരിശിന്റെ വഴിയും നടക്കും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും തുടര്‍ന്നുള്ള നഗരികാണിക്കല്‍ ചടങ്ങിലും വിശ്വാസികള്‍ പങ്കെടുക്കും.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.