Wednesday, 2 August 2023

കോഴിക്കോട് ജില്ലാ മെമ്പർമാർക്ക് വേണ്ടിയുള്ള റെസ്‌റ്റോമാസ്റ്റർ ട്രെയിനിങ് പ്രോഗ്രാം നടന്നു. ഉദ്ഘാടകൻ ജി. ജയപാൽ KHRA സംസ്ഥാന പ്രസിഡന്റ്

SHARE
                                          https://www.youtube.com/@keralahotelnew

 കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ 59  സംസ്ഥാന സമ്മേളനത്തിൽ വച്ച് എടുത്ത ഒരു ശക്തമായ തീരുമാനമാണ്  ഹോട്ടൽ അസോസിയേഷന്റെ മുഴുവൻ മെമ്പർമാർക്കും കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബിസിനസ് ചെയ്യുവാനും നിലനിൽക്കാനും വേണ്ടി റസ്റ്റോ മാസ്റ്റർ ദി വിന്നിങ് മന്ത്രാ എന്ന ട്രെയിനിങ് പ്രോഗ്രാം തുടങ്ങിവച്ചത്.
 കേരളത്തിലെ 14 ജില്ലകളിലും ഈ ട്രെയിനിങ് സെക്ഷനുകൾ നടന്നുകൊണ്ടിരിക്കുന്നു
KHRA കോഴിക്കോട് ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി 2/08/2023 വയനാട് വൈത്തിരിയിൽ ലക്കടി വില്ല റിസോർട്ട് വെച്ച് ട്രെയിനിങ് പ്രോഗ്രാം KHRA ജില്ലാ പ്രസിഡന്റ്‌ ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. രൂപേഷ് കോളിയോട്ട് ജില്ലാ പ്രസിഡന്റ്‌ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിങ്, ജില്ലാ സെക്രട്ടറി സന്തോഷ്‌ കുമാർ സ്വാഗതം പറയുകയും ട്രെയിനിങ് സെഷൻ റെസ്‌റ്റോമാസ്റ്റർ ട്രെയിനർ നസറുദ്ദീൻ നടത്തുകയും ചെയ്തു. നന്ദി പ്രകാശനം ബഷീർ ചിക്കീസ് പറയുകയും ചെയ്തു. ക്ലാസ്സ്‌ അറ്റൻഡ് ചെയ്തവർക്കു സർട്ടിഫിക്കറ്റ് ജില്ലാ നേതൃത്വം വിതരണം ചെയ്തു.


ഇതിനുള്ള കാരണം നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തെറ്റായ സിസ്റ്റം തന്നെയാണ്
നമുക്ക് ഒരു ശരിയായ ഒരു സിസ്റ്റം   ഉണ്ടായാൽ മാത്രമേ വിജയത്തിലെത്താൻ കഴിയു...
♦️ഇപ്പോഴത്തെ ഈ തെറ്റായ സിസ്റ്റം നമുക്ക് ഒന്ന് റീസെറ്റ്  ചെയ്യാം.

                                 https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user