ആദരാഞ്ജലികൾ
കാർ പാറമടയിൽ വീണ് യുവാവ് മരിച്ചു......... കുറവിലങ്ങാട് ..... കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപ പടിക്കു സമീപം കാർ പാറമടകളത്തിൽ വീണ് യുവാവ് മരിച്ചു.
കോട്ടയം ഗാന്ധിനഗർ ബീവറേജിന് സമീപം കട നടത്തുന്ന കുറുപ്പന്തറ കൊണ്ടു ക്കാലാ ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിതീഷ് ജോസ് 45 ആണ് മരിച്ചത്. രാത്രി 10.30 ഓടെ ലിനീഷ് കട അടച്ചതിനു ശേഷം വീട്ടിലേക്ക് പോകുന്ന വഴി കാർ നിയന്ത്രണം തെറ്റി പാറമടയിലേക്ക് വീഴുക ആയിരുന്നു.
നേരം പുലർന്നതോടെയാണ് സമീപ വാസികൾ സംഭവം അറിഞ്ഞത് കടുത്തുരുത്തി ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി മ്യതദേഹം പുറത്തെടുത്തു.
കേരളാ റസ്റ്റോറന്റ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക
യൂട്യൂബ്: https://www.youtube.com/@keralahotelnews
വാർത്തകളും മറ്റും നേരിട്ട് ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വാട്സ്ആപ്പ് : https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.