ചർമത്തിനും മുടിക്കും കൂടാതെ ഉദരപ്രശ്നങ്ങൾക്കുമെല്ലാം അത്യുത്തമമാണ് കറ്റാർവാഴ (Aloe vera). ചർമപ്രശ്നങ്ങൾക്കെല്ലാം ഒറ്റമൂലിയാണ് കറ്റാർവാഴയെന്ന് ആയുർവേദത്തിലും നിർദേശിക്കുന്നു. കാരണം, ചർമത്തിൽ പുരട്ടിയാൽ പോഷകഗുണങ്ങളാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കറ്റാർവാഴയ്ക്ക് സാധിക്കും. ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും കേടായ മുടി നന്നാക്കുന്നതിനും കറ്റാർ വാഴ ജെല്ല് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ…
ഇതിൽ 80 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്നു. ജലാംശവും പോഷകഘടകങ്ങളും നിറഞ്ഞ കറ്റാർവാഴ ചർമത്തെ പോഷിപ്പിക്കുന്നതിനാൽ, ചർമത്തിൽ മുറിവുകളോ പൊള്ളലുകളോ ഉരച്ചിലുകളോ മൂലമുണ്ടാകുന്ന പാടുകൾ അകറ്റാനും ഇത് ഉപയോഗിക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പ്രോഡക്റ്റ് പർച്ചേസ് ചെയ്യാനും ഡീറ്റൈൽ ചെക്ക് ചെയ്യാനും സാധിക്കും
👆 ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
👆 ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
👆 ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆