Tuesday, 7 November 2023

പിഴയടച്ചില്ലെങ്കില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല; കടുപ്പിച്ച് ഗതാഗതവകുപ്പ്

SHARE

പിഴയടച്ചില്ലെങ്കില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല; കടുപ്പിച്ച് ഗതാഗതവകുപ്പ്



വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്.നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കും. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെആ വാഹനങ്ങള്‍ക്ക് പിഴക്കുടിശികയുണ്ടോയെന്ന് പരിശോധിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.































































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.