നമ്മള്‍ കരുതുന്നതുപോലെ പപ്പായ അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. എന്നാലും പലര്‍ക്കും പപ്പായ അത്ര ഇഷ്ടമുള്ള ഒന്നല്ല. പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും അത് വെറുതെ കളയില്ല.
പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ പപ്പായയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ.
ഇത്തരം ആരോഗ്യപ്രദമായ വാർത്തകൾ സ്ഥിരമായി ലഭിക്കുവാൻ കേരള ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി അംഗമാകുക
പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പലവിധത്തിലുള്ള കാന്‍സറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്.
ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.
പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.
കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും സബ്സ്ക്രിപ്ഷനും ഫോളോയും ചെയ്യാത്തവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും ലൈറ്റ് ആൻഡ് കമന്റ് ചെയ്യാനും ശ്രമിക്കുമല്ലോ നന്ദി
യുട്യൂബ് : https://www.youtube.com/@keralahotelnews
ഫേസ്ബുക്ക് :