കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സ്ട്രൈവ് ഗവേണിംഗ് ബോഡി ചെയർമാനും കൂടിയായ ജി.ജയ്‌പാൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു യോഗാധ്യക്ഷനും ഗവേണിംഗ് ബോഡിയിലെ കമ്മിറ്റി അംഗമായ എറണാകുളം ജില്ലാ പ്രസിഡന്റ് ടി ജെ.മനോഹരൻ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ എറണാകുളം ജില്ലാ സെക്രട്ടറി കെ.ടി.റഹീം. മറ്റ് പ്രതിനിധികളും സ്ട്രൈവ്ബാച്ചിന്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.
വിവിധ കലാപരിപാടികളും മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.
ഇവിടെ ബാച്ചുകൾക്ക് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ ആണ് സ്റ്റൈപ്പന്റോട് കൂടി പഠിക്കാൻ KHRA ഒരുക്കിയത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.