കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് വാർഷിക പൊതുയോഗവും ഓഫീസ് ഉദ്ഘാടനവും KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു
കേരളത്തിലെ ഭക്ഷ്യ ഉത്പാദന വിതരണ മേഖലയുടെ സംഘടനയായ KHRA യുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. KHRA തൊടുപുഴ യൂണിറ്റ് വാർഷിക പൊതുയോഗവും ഓഫീസ് ഉദ്ഘാടനവും 2023 നവംബർ 8 ബുധനാഴ്ച 3:00 മണിക്ക് തൊടുപുഴ കനംകുന്ന് പള്ളിയോട് ചേർന്നുള്ള സെന്റ് മൈക്കിൾ ആർക്കേഡിൽ വെച്ച് നടത്തപ്പെട്ടു.
കേരളാ മുട്ടലാൽ റസ്റ്റോറന്റ് അസോസിയേഷന്റെ അമരക്കാരൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വാർഷിക പൊതുയോഗവും തൊടുപുഴ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു.KHRA ഇടുക്കി ജില്ലാ പ്രസിഡന്റ് എം എസ് അജി, ജില്ലാ സെക്രട്ടറി പി കെ മോഹനൻ, മുഹമ്മദ് ഷെരീഫ് KHRA സംസ്ഥാന വൈസ് പ്രസിഡന്റ്, ടി. ജെ. മനോഹരൻ എറണാകുളം ജില്ലാ പ്രസിഡന്റ്, വി ടി ഹരിഹരൻ കോതമംഗലം ജില്ലാ പ്രസിഡന്റ്, മനോഹരൻ ജയൻ ജോസഫ് യൂണിറ്റ് പ്രസിഡന്റ്, പ്രതീഷ് കുര്യാക്കോസ് യൂണിറ്റ് സെക്രട്ടറി,
സജീന്ദ്രൻ പൂവാങ്കൽ ജില്ലാ ട്രഷറർ
പി എം ജോൺ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, സന്തോഷ് പാൽക്കോ എംഡിസി ഇടുക്കി ചെയർമാൻ, പ്രവീൺ വി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അലികുഞ്ഞ് മൂന്നാർ യൂണിറ്റ് പ്രസിഡന്റ്, രാജീവ് രാജക്കാട് യൂണിറ്റ് പ്രസിഡന്റ്
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.