Saturday, 25 November 2023

തൃശ്ശൂരിൽ ഹോട്ടലിനും ഹോട്ടലുടമയുടെ വീടിനും നേർക്ക് പെട്രോൾ ബോംബേറ്; അഞ്ച് പേർ അറസ്റ്റിൽ

SHARE
കേരളാ ഹോട്ടൽ ന്യൂസ്‌ The Voice Of The Voiceless ഓൺലൈൻ ചാനൽ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
                              https://chat.whatsapp.com/JKsmnMxdDaeL94JIFxmjBE

തൃശ്ശൂർ പൂമലയിൽ ചായ നൽകാത്തതിന് ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ അഞ്ച് പേർ പിടിയിൽ. പൂമല സ്വദേശി അരുണിന്റെ വീടിനും ഹോട്ടലിനും നേർക്കാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. ഹോട്ടൽ അടച്ച സമയമായതിനാൽ പ്രതികൾക്ക് ഇവിടെ നിന്ന് ചാ നൽകിയിരുന്നില്ല. തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് ഹോട്ടലിന് നേരെ പെട്രോൾ ബോംബേറുണ്ടായത്. രാവിലെ ആറ് മണിക്ക് വീടിന് നേർക്കും പെട്രോൾ ബോംബെറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സനൽ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.